വമ്പൻ നീക്കവുമായി പിണറായി സർക്കാർ..എല്ലാ വീട്ടിലും ഇന്റർനെറ്റ് | Oneindia Malayalam

2021-01-15 6

kerala budget 2021: Free internet for BPL families; K-FON project to be completed by July
കെ ഫോണ്‍ പദ്ധതി വരുന്ന ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതാണ് കെ ഫോണ്‍ പദ്ധതി. അടിസ്ഥാന സൗകര്യമൊരുക്കല്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. നെറ്റ്വര്‍ക്ക് ഓപറേറ്റിങ് സെന്റര്‍, 14 ജില്ലാ പോപ്പുകള്‍, 600 ഓഫീസുകള്‍ എന്നിവയാണ് ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുക

Videos similaires